യുക്രൈനില്‍ റഷ്യയെ മിസൈല്‍ ആക്രമണം: 50 മരണം, ഇരുന്നൂറിലധികം പേര്‍ക്ക് പരിക്ക്

[ad_1]

കീവ് : റഷ്യ യുക്രൈനെതിരെ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. യുക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ആക്രമണത്തിന്റെ വിശദവിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

read also: നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കില്‍ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മഞ്ജു വാര്യര്‍

യുക്രൈനിലെ പോള്‍ട്ടാവ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിനും ആശുപത്രിക്കും നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ കുറഞ്ഞത് 50 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഈ ആക്രമണത്തില്‍ റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെ ‘ക്രൂരമായ’ പ്രവൃത്തിയെന്ന് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം അപലപിച്ചു.

 

[ad_2]