നടൻ ഉല്ലാസ് പന്തളം വിവാഹിതനായി



കലാകാരനും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു.

read also: തുമ്പച്ചെടി തോരൻ കഴിച്ച യുവതി മരിച്ചു

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.