[ad_1]
സനം ജാവേദ് വീണ്ടും അറസ്റ്റിൽ. പാകിസ്താൻ തെഹ്രീക ഇൻസാഫ് (പിടിഐ) നേതാവാണ് സനം. സർഗോധ ജയിലില്‍ നിന്ന് പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകമാണ് അവരെ ഗുജ്റാൻവാല പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.
കൻ്റോണ്‍മെന്റ് കലാപ കേസിലാണ് ഇത്തവണ പിടിയിലായിരിക്കുന്നത്. മേയ് 9 നടന്ന കലാപത്തിന്റെ അന്വേഷണത്തിന് ഇവരെ അറസ്റ്റ് ചെയ്യുന്നത് അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു.
read also: നായിഡുവും നിതീഷും പിന്തുണ എഴുതി നല്‍കി: മൂന്നാം എൻ ഡി എ സര്‍ക്കാരിനെ നരേന്ദ്ര മോദി നയിക്കും
ജാമ്യം നേടി പുറത്തിറങ്ങുന്നതിനിടെ ജയിലിന് മുന്നില്‍ കാത്തുനിന്നാണ് സനത്തിന്റെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കൊപ്പം ജയിലിലുള്ള മറ്റൊരു നേതാവ് ആലിയയുടെ ജാമ്യ ഉത്തരവ് അധികൃതർക്ക് ലഭിക്കാത്തതിനാല്‍ ഇവർ ഇപ്പോഴും തടവറയിലാണ്.
[ad_2]