ഞാനൊരു വെർജിനല്ല, പൈസ ഉണ്ടെങ്കിൽ കൊച്ചിയിൽ എന്തും നടക്കും: സന്തോഷ് വർക്കി


 സോഷ്യൽ മീഡിയ ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും ഏറെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ്‌ വർക്കി. ലൈഫിൽ താനൊരു വെർജിൻ അല്ല എന്നാണ് സന്തോഷ് വർക്കി തുറന്നു പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് സന്തോഷ് വർക്കി ഇക്കാര്യം പറഞ്ഞത്. പല അഭിമുഖങ്ങളിലും താൻ ഒരു വെർജിൻ ആണോ എന്ന് ചോദിക്കാറുണ്ടെന്നും താനൊരു സാധാരണ മനുഷ്യനാണെന്നും സന്തോഷ് വർക്കി പറയുന്നു.

READ ALSO: ഉന്മേഷത്തിനും സന്തോഷത്തിനും ഈ കാര്യങ്ങള്‍ ശീലിക്കുക

‘കൊച്ചിയിൽ എന്തും നടക്കും. പൈസ ആവശ്യത്തിനു ഉണ്ടായാൽ മാത്രം മതി. തെരുവിൽ നിറയെ പ്രോസ്റ്റിറ്റ്യൂട്ടുകളെ കാണാം .അവരിൽ പലരും ആറാട്ട് അണ്ണൻ എന്ന് വിളിച്ച് തന്റെ പുറകെ വരാറുമുണ്ട്. ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ആളുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നു എന്ന് മാത്രം. പൈസ ഉണ്ടെങ്കിൽ നമ്മുടെ ഏത് ആവശ്യവും കൊച്ചിയിൽ നടത്തിയെടുക്കാവുന്നതാണ്. ജീവിതത്തിൽ വെർജിനായി കഴിയുക എന്നത് സാധ്യമല്ല. കാരണം വികാരങ്ങളും ആഗ്രഹങ്ങളും ഏതൊരാൾക്കും ഉള്ളതുപോലെ തന്നെ തനിക്കുമുണ്ട്. എന്നാൽ കല്യാണശേഷം താൻ മറ്റ് വ്യക്തികളെ ലൈംഗികമായ താല്പര്യങ്ങളുടെ സമീപിക്കില്ല, സത്യസന്ധമായ ഒരു ദാമ്പത്യ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും’- എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.