ദിവസവും രാവിലെ ചായ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഈ ശീലം പുരഷന്മാർക്ക് അത്ര നല്ലതല്ല. ചായയിലെ കഫീനാണ് വില്ലനാകുന്നത്.
വെറുംവയറ്റില്‍ പുരുഷന്മാര്‍ ഒരിക്കലും ചായ കുടിക്കരുത്. പുരുഷന്മാരില്‍ കൂടുതല്‍ ആയി കാണുന്ന ഒരു അസുഖമാണ് അള്‍സര്‍. ഇതിന് പലപ്പോഴും രാവിലത്തെ ചായകുടി കാരണമാകുന്നു, സ്ട്രോങ് ചായ ആണെങ്കില്‍ അള്‍സര്‍ സാധ്യത 80ശതമാനമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
read also: സവാദുമായുള്ള വിവാഹം പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി,ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തു: സവാദിന്റെ ഭാര്യ ഖദീജ
വിഷാദ രോഗമാണ് മറ്റൊരു പ്രശ്നം. കൂടാതെ, വിശപ്പിനെ ഇല്ലാതാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വർദ്ധിച്ചു വരുന്നതിനു പ്രധാന കാരണം രാവിലെ വെറുംവയറ്റിലുള്ള ചായകുടിയാണ്. പത്തില്‍ ഒരാള്‍ക്ക് വീതം ഇന്ന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നു. അതുപോലെ തന്നെ പുരുഷ വന്ധ്യതയും ഇന്ന് വര്‍ധിച്ചു വരുന്ന സാഹചര്യമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാനും രാവിലെ ചായ കുടിക്കുന്നത് കാരണമാകും.