Election 2023: ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; തൊണ്ടമാർകയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ജവാന് പരിക്ക്



ഛത്തീസ്‌ഗഢിലെ 20 മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തിലും കേന്ദ്രസേനയെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. മിസോറമിലും പോളിംഗ് പുരോഗമിക്കുകയാണ്