തിരുവനന്തപുരം : കാര്‍ ജെ.സിബിയില്‍ ഇടിച്ച് മിമിക്രി താരം തങ്കച്ചന് പരിക്കേറ്റെന്ന വാര്‍ത്ത ഇന്നായിരുന്നു പുറത്ത് വന്നത്. എന്നാൽ അപകടം നടന്നത് ഒരാഴ്ച മുമ്പാണെന്നും ഇപ്പോള്‍ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളില്ലെന്നും തങ്കച്ചൻ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
read also: വർത്തമാനകാലത്തിൽ ഏറെ പ്രസക്തിയുള്ളതാണ് സിനിമയുടെ പ്രമേയം: മാമന്നൻ ചിത്രത്തെ പ്രകീർത്തിച്ച് കെ കെ ശൈലജ
ഒരാഴ്ച മുമ്പ് കാറുമായി കൂട്ടിയിടിച്ച് പരിക്കേറ്റ തങ്കച്ചൻ ചികിത്സയിലായിരുന്നു. സ്റ്റേജ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ വിതുരയില്‍ വച്ചാണ് അപകടം നടന്നത്. നെഞ്ചിനും കഴുത്തിനും പരിക്കേറ്റ തങ്കച്ചനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.