Jailer | ജയിലര്‍ ഫസ്റ്റ്ഷോയ്ക്ക് ഐശ്വര്യ രജനികാന്തും ധനുഷും ഒരു തീയറ്ററില്‍|dhanush-and-aishwarya-rajinikanth-watching-jailer first show in-rohini-theatre
കഴിഞ്ഞ വർഷമാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയൽ പ്രഖ്യാപിച്ചത്. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയാൻ തീരുമാനിച്ചത്. ഇരുവർക്കും യാത്ര, ലിംഗ എന്നീ മക്കളും ഉണ്ട്. എന്നാൽ ഇപ്പോഴും ഔദ്യോഗികമായി ഇരുവരും വേര്‍പിരിഞ്ഞിട്ടില്ല.