ചെളിവെള്ളത്തിൽ തലകുത്തി പുഷ്അപ്പ്; ക്രൂരമർദനം; എൻസിസി പരിശീലനത്തിൽ വിവാദം



മര്‍ദനമേറ്റ വിദ്യാർത്ഥികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം